ഒവൈസിയേയും അമിത് ഷായേയും ലക്ഷ്യമിട്ട്നിതീഷ്‌കുമാറിന്‍റെ ആക്രമണം; സസാരമിലും ബീഹാര്‍ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ രണ്ട് പേര്‍ക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി

“ബിഹാറിലെ സസാരാമിലും ബീഹാര്‍ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഒവൈസിയും അമിത് ഷായുമാണ് ഇതിനു പിന്നില്‍. തൊപ്പിവെച്ച ബി ജെ പി നേതാവാണ് ഒവൈസി. തൊപ്പി വെച്ചയാള്‍ ബി ജെ പിക്ക് വേണ്ടിയാണ് നിരന്തരമായി ബാറ്റ് ചെയ്യുന്നത്. -നിതീഷ് കുമാര്‍” ബിഹാറിലെ സസാരാമിലും ബീഹാര്‍ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും ഒവൈസിയും അമിത് ഷായുമാണ് ഇതിനു പിന്നിലെന്നും സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും ഇരുവരുടെയും പേര് എടുത്ത് പറയാതെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ […]

Continue Reading