പൗരത്വ ഭേദഗതി നിയമം നടപ്പായി; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം (സി എ എ) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി. ലഭിച്ച അപേക്ഷകളില്‍ 14 പേരുടേത് അംഗീകരിച്ച് പൗരത്വം നല്‍കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. പാക്കിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയിരിക്കുന്നത്. ‘2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനുശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ആ സി എ എക്കെതിരായ […]

Continue Reading