ചാനലുകള്‍ സ്വന്തമാക്കാന്‍ ചാനല്‍ മുതലാളി; അഞ്ചോളം ചാനലുകളുമായി ധാരണ
തിരുവനന്തപുരം: കേരളത്തില്‍ സമീപ കാലത്ത് ഉദിച്ചുയര്‍ന്ന ചാനല്‍ മറ്റ് ചാനലുകളെ വിഴുങ്ങാന്‍ നീക്കം സജീവമാക്കി. ആദ്യം ചെറുകിട ചാനലുകളെ വരുതിയിലാക്കി പിന്നീട് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ കൂടി പണം മുടക്കി സ്വന്തമാക്കാനാണ് നീക്കം. ഇതിനായി വയനാട് ബന്ധമുള്ള ചാനല്‍ ഉടമകള്‍ ചില ഏജന്‍സികളെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ യൂണിയനെ വരുതിയിലാക്കുകയും മാധ്യമ രംഗത്ത് സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുകയുമാണ് ചാനല്‍ സംഘം ലക്ഷ്യമിടുന്നത്. നാടകീയമായി കോടികളുടെ മുതല്‍ മുടക്കും പ്രമുഖ […]
Continue Reading