ഡോക്ടർ സുൽഫി നൂഹു ഐ എം എദേശീയ കൺവീനർ

Thiruvananthapuram

തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ഡോ സുൽഫി നൂഹു ചുമതലയേറ്റു. 2025 ,2026 എന്നിങ്ങനെ രണ്ട് കൊല്ലത്തേക്കാണ് ചുമതല.

പ്രൊഫഷണൽ വിഷയങ്ങളിൽ സംഘടനയെ ദേശീയതലത്തിൽ സംഘടിപ്പിക്കുകയാണ് ഉത്തരവാദിത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടും നിലവിൽ ജൂനിയർ ഡോക്ടർസ് നെറ്റ്വർക്ക്, പ്രൊഫഷണൽ ഡിസിബിലിറ്റി സപ്പോർട്ട് സ്കീം എന്നിവയുടെ ചെയർമാനുമാണ്.