ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ദർശനത്തിൽ ആരംഭിച്ചു
കോഴിക്കോട് : വിദ്യാർത്ഥികളിൽ വായനാശീലം വളർത്തി, സാമൂഹ്യതിന്മകളിൽ നിന്ന് അകറ്റി നിർത്താനും നല്ല പൗരന്മാരാക്കാനും ലക്ഷ്യമിട്ട് കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപം നല്കിയ വർണ്ണക്കൂടാരം പദ്ധതി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയിൽ തുടങ്ങി. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചൂലൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 16-ാം വാർഡ് കൗൺസിലർ എം പി ഹമീദ് അധ്യക്ഷനായി. ദർശനം ബാലവേദി മെൻ്റർമാരായ പി തങ്കം, പി ജസീലുദ്ദീൻ, കലാകാരനും മുൻ അധ്യാപകനുമായ എൻ ഡി ഉണ്ണികൃഷ്ണൻ, വനിതാവേദി […]
Continue Reading