മേൽക്കൂര തണുത്താൽ വൈദ്യുതി ലാഭിക്കാം; കുളിർമ്മ കാമ്പയിൻ സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് : വേനൽക്കാലത്ത് വർദ്ധിച്ചു വരുന്ന വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ രംഗത്തെത്തി. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന കാലാവസ്ഥ വ്യതിയാന അനുരൂപീകരണ മിഷൻ തുടങ്ങിയവരുടെ പിന്തുണയോടെ 140 നിയോജകമണ്ഡലങ്ങളിലും ‘കുളിർമ്മ ‘ ക്യാമ്പയിൻ നടത്തിവരുന്നു. കോഴിക്കോട് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാല കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മേലൂർ കെ എം എസ് ഗ്രന്ഥശാലയുടെ പ്രാദേശിക പിന്തുണയോടെ കുളിർമ്മ കാമ്പയിൻ […]

Continue Reading