പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ?.. അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്

ഡോ.സെബിൻ വി തോമസ് / ഹെഡ് & സീനിയർ കൺസൾട്ടൻ്റ്, പ്ലാസ്റ്റിക് സർജറിആസ്റ്റർ മിംസ്, കോഴിക്കോട് ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണല്ലോ. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നായ പ്ലാസ്റ്റിക് സർജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം എന്താണ് പ്ലാസ്റ്റിക് സര്‍ജറി ?. പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്നുമൊക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും […]

Continue Reading