കെ എൻ എം ഹജ്ജ് ക്യാമ്പ് ഇന്ന് Wayanad April 16, 2025April 16, 2025Team NTV Share കല്പറ്റ: കേരള നദുവത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് പഠന ക്ലാസും ഹാജിമാർക്കുള്ള യാത്രയപ്പും നാളെ രാവിലെ പത്ത് മണിക്ക് കൽപ്പറ്റ അസ്ഹർ കോളേജിൽ നടക്കും. എഴുത്തുകാരനും പണ്ഡിതനുമായ സി സലീം സുല്ലമി എടക്കര ക്ലാസ്സെടുക്കും.