അന്തരാഷ്ട്രനാടകോത്സവത്തിന് ഭംഗിയാർന്നതുടക്കം
തൃശൂർ: അന്താരാഷ്ട്രനാടകോത്സവത്തിന്റെ പുതിയ അധ്യായത്തിന് തിരികൊളുത്തി സാംസ്കാരികനഗരി. നാടകമുള്പ്പെടുന്ന കലകള്‍ ലോകത്തിലെ വിവിധ പ്രതിസന്ധികളെ പ്രതിനിധീകരിക്കുന്ന മാധ്യമമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രിസജിചെറിയാന് പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടകപ്രേമികളെ ഒത്തുചേര്‍ക്കാന്‍ ഇനിയുമൊരുപാട് പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ശങ്കരന്‍കുട്ടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്തനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രോഹിണി മുഖ്യാതിഥിയായി.കല പകര്‍ന്നു നല്കിയ ജീവിത രാഷ്ട്രീയബോധ്യത്തെക്കുറിച്ചും നാടക ജീവിതാനുഭവങ്ങളെക്കുറിച്ചും രോഹിണി അനുഭവം പങ്കുവെച്ചു. നമ്മള്സത്യത്തിന്റെ കൂടെയാണെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും […]
Continue Reading