‘പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഭരത് മുരളി നാടകോത്സവം’

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. തിരുവനന്തപുരം: കേരളസര്‍വ്വകലാശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 04 വരെ തിരുവനന്തപുരം പാളയം സര്‍വ്വകലാശാല സെനറ്റ് ക്യാമ്പസ്സില്‍ നടന്ന നാടകോത്സവത്തില്‍ തിരഞ്ഞെടുത്ത 9 മലയാള നാടകങ്ങള്‍ അരങ്ങിലെത്തി. ആറ് ദിവസം 2 വേദികളിലായി നടന്ന നാടകാവതരണങ്ങളോടൊപ്പം പ്രശസ്ത വ്യക്തികളുടെ പ്രഭാഷണവും പുസ്തകമേളയും നാടകോത്സവത്തിന്റെ മാറ്റ് കൂട്ടി. മേളയുടെ ഒന്നാം […]

Continue Reading