തൃശൂർ: അന്താരാഷ്ട്രനാടകോത്സവത്തിന്റെ പുതിയ അധ്യായത്തിന് തിരികൊളുത്തി സാംസ്‌കാരികനഗരി. നാടകമുള്‍പ്പെടുന്ന കലകള്‍ ലോകത്തിലെ വിവിധ പ്രതിസന്ധികളെ പ്രതിനിധീകരിക്കുന്ന മാധ്യമമാണെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രിസജിചെറിയാന്‍ പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടകപ്രേമികളെ ഒത്തുചേര്‍ക്കാന്‍ ഇനിയുമൊരുപാട് പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ശങ്കരന്‍കുട്ടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്തനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രോഹിണി മുഖ്യാതിഥിയായി.കല പകര്‍ന്നു നല്‍കിയ ജീവിത രാഷ്ട്രീയബോധ്യത്തെക്കുറിച്ചും നാടക ജീവിതാനുഭവങ്ങളെക്കുറിച്ചും രോഹിണി അനുഭവം പങ്കുവെച്ചു. നമ്മള്‍സത്യത്തിന്റെ കൂടെയാണെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും ന്യൂനപക്ഷത്ത് നില്‍ക്കുന്നവരുടെ ധൈര്യമാണെന്നും സമാധാനം കൈവരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രനാടകോത്സവത്തിന്റെ ഭാഗമാവാര്‍ത്താബുള്ളറ്റിന്‍, ഫെസ്റ്റിവല്‍ബുക്ക്, ബാഗ്, ടിഷര്‍ട്ട്എന്നിവയും ചടങ്ങില്‍ മന്ത്രി സജിചെറിയാന്‍ പ്രകാശനം ചെയ്തു.ഫെസ്റ്റിവല്‍ബുക്ക് മിനി ആന്റണിക്ക് നല്‍കിയും ബുള്ളറ്റിന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ, ബാഗ്ലളിതകലാഅക്കാദമിചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്,ടീഷര്‍ട് പി. ആര്‍ പുഷ്പവതി എന്നിവര്‍ക്ക്.നല്‍കിയാണ്പ്രകാശനം ചെയ്തത്.ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി ആര്‍ബിന്ദു, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രിന്‍സ്, സംഗീതനാടകഅക്കാദമിസെക്രട്ടറി കരിവള്ളൂര്‍ മുരളി, വൈസ് ചെയര്‍പേഴ്‌സണ്‍ പി ആര്‍ പുഷ്പവതി, സാഹിത്യഅക്കാദമി പ്രസിഡന്റ്
കെ. സച്ചിദാനന്ദന്‍, ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, ഇറ്റ്‌ഫോക്ക് ഡയറക്ടര്‍ ബി. അനന്തകൃഷ്ണന്‍, ്് സാംസ്‌കാരികവകുപ് ഡയറക്ടര്‍ എന്‍. മായ, സെക്രട്ടറി മിനി ആന്റണി, കെ.എസ്.എന്‍.എ. കമ്മിറ്റി മെമ്പര്‍ ടി. ആര്‍. അജയന്‍, എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യപ്രതിബദ്ധതയുടെഇറ്റ്‌ഫോക്
ആദ്യദിനത്തില്‍നാടകലഹരിതീര്‍ത്ത്അന്താരാഷ്ട്രനാടകോത്സവം. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നആശയത്തോടെ കേരളസംഗീത നാടക അക്കാദമി നടത്തുന്ന പതിനാലാമത്അന്താരാഷ്ട്രനാടകോത്സവത്തിന്‌കൊടിയേറി. ദേശീയഅന്തര്‍ദേശീയനാടകങ്ങള്‍ഉള്‍പ്പെടെ 23 നാടകങ്ങള്‍ക്കാണ്തൃശൂര്‍വരുംദിവസങ്ങളില്‍സാക്ഷ്യംവഹിക്കാന്‍പോകുന്നത്. സമകാലികപ്രശ്‌നങ്ങള്‍ഓരോമനുഷ്യന്റെയുംപ്രതികരണശേഷിയെമരവിപ്പിക്കുമ്പോള്‍അതിനെല്ലാമെതിരെഉച്ചത്തില്‍ശബ്ദമുയര്‍ത്താന്‍നാടകങ്ങള്‍ക്ക്‌സാധിക്കുമെന്നസന്ദേശംകൂടിയാണ്ഇറ്റ്‌ഫോക് 2024 മുന്നോട്ടുവയ്ക്കുന്നത്.
വൈകിട്ട്അഞ്ചുമണിയോടെതൃശ്ശൂര്‍പാലസ്ഗ്രൗണ്ടില്‍വച്ച്‌സംസ്‌കാരികവകുപ്പ്മന്ത്രിസജിചെറിയാന്‍ഉദ്ഘാടനംനിര്‍വഹിച്ചചടങ്ങില്‍പ്രശസ്തനടിയുംസാമൂഹികപ്രവര്‍ത്തകയുമായരോഹിണിമുഖ്യാതിഥിയായി. ബ്രസീലിയന്‍തദ്ദേശീയവിഷയങ്ങളെആസ്പദമാക്കിയഅപത്രിദാസ്ഇറ്റ്‌ഫോക്കിന്റെഉദ്ഘാടനനാടകമായിഅരങ്ങേറി. ചോയ്തിഘോഷുoഎംസിഷമീമുംചേര്‍ന്ന്‌സംവിധാനംചെയ്തമാട്ടികഥയുംശ്രോതാക്കളെസംഗീതത്തിന്റെഉന്മാദത്തില്‍ആഴ്ത്തിയധസ്താന്‍ലൈവിന്റെകബീരകഥബസാര്‍മെഎന്നറോക്ക്ഒപേറയുംനടന്നു. ആയിരത്തിലേറെനാടകപ്രേമികളാണ്ആദ്യദിനത്തില്‍അന്താരാഷ്ട്രനാടകോത്സവത്തിന്‌സാക്ഷ്യംവഹിച്ചത്.
നിലനില്‍പ്പിന്റെകഥപറഞ്ഞ്മാട്ടികഥ
അന്താരാഷ്ട്രനാടകോത്സവത്തില്‍ മണ്‍പാവകള്‍ കൊണ്ട്അരങ്ങേറിയമാട്ടികഥപ്രേക്ഷകര്‍ക്ക്‌നവ്യാനുഭവമായി. മണ്ണിന്റെകഥഎന്നര്‍ത്ഥംവരുന്നമാട്ടി കഥഡല്‍ഹിയിലെട്രാന്‍സ്ആര്‍ട്‌സ്ട്രസ്റ്റ്ആണ്ഒരുക്കിയത്. സ്‌നേഹത്തിനുംഒരുമയ്ക്കുമായുള്ളപ്രതീകമായിസുന്ദരിയെന്നവൃക്ഷത്തെസങ്കല്പിക്കുകയുംഅതിനെആസ്പദമാക്കിയുമാണ്കഥതുടങ്ങുന്നത്.കാണികളെഒന്നിലധികംതവണചിരിപ്പിച്ചുംമാനവികതയുടെമൂല്യങ്ങളെചേര്‍ത്തുപിടിക്കേണ്ടഅനിവാര്യതയെക്കുറിച്ചുമനസിലാക്കിതരികയുമാണ്മാട്ടികഥ.നിമിഷനേരംകൊണ്ട്കളിമണ്‍പാവകള്‍സൃഷ്ടിച്ചുംപാവകള്‍ക്കിടയില്‍ടോര്‍ച്ചിലെവെളിച്ചംകൊണ്ട്‌നിഴലുകളില്‍ കൊടുംകാടുംസുന്ദര്‍ഭന്‍ മനുഷ്യരേയുംസന്നിവേശിപ്പിച്ചുംആസ്വാദകരെമാട്ടികഥവിസ്മയിപ്പിച്ചു. നര്‍മ്മസംഭാഷണങ്ങളിലൂടെയുംനാടോടിഗാനങ്ങളിലൂടെയുംസഹവര്‍ത്തിത്വത്തിന്റെഅനിവാര്യതയെന്തെന്ന്ഈനാടകംനമ്മെപഠിപ്പിക്കുന്നു.
സുന്ദര്‍ബന്‍കണ്ടല്‍ക്കാടുകളിലെമനുഷ്യജീവിതംദുര്‍ബലമായസന്തുലിതാവസ്ഥഅവര്‍നേരിടുന്നപാരിസ്ഥിതികപ്രതിസന്ധികള്‍എന്നീവിഷയങ്ങള്‍നാടകംവരച്ചിടുന്നുണ്ട്. പരമ്പരാഗതപാവനിര്‍മ്മാണസമ്പ്രദായത്തെഒബ്ജക്റ്റ്തിയേറ്ററിലൂടെസംവിധായകരായചോയ്ത്തിഘോഷുംഎംഡിഷമീമുംഅവതരിപ്പിച്ചു. സുന്ദരബനിന്റെനാടോടിഇതിഹാസങ്ങള്‍,കല, ജീവിതരീതി, തത്വചിന്തകള്‍എന്നിവയില്‍നിന്നുംപ്രചോദനംഉള്‍ക്കൊണ്ട മാട്ടികഥബാവുള്‍, ജുമുര്‍,ഭട്ടിയാലിതുടങ്ങിയനാടോടിസംഗീതത്തെയുംകാണികള്‍ക്ക്പരിചയപ്പെടുത്തി. ഇംഗ്ലീഷ്,ബംഗ്ലാ,ഹിന്ദിഭാഷകളില്‍ആവിഷ്‌കരിക്കപ്പെടുന്നനാടകംകേരളസംഗീതനാടകഅക്കാദമിയിലെബ്ലാക്ക്‌ബോക്‌സിലാണ്അരങ്ങേറിയത്.
രാജ്യംനേരിടുന്നഅരക്ഷിതാവസ്ഥകളെജനങ്ങളിലെത്തിക്കാന്‍നാടകങ്ങള്‍ക്കാകുമെന്നപ്രഖ്യാപനവുമായിഅപത്രിദാസ്
സമകാലികസാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങള്‍കൊണ്ട്‌നേരിടേണ്ടിവരുന്നദുരിതങ്ങളെകുറിച്ച്ജനങ്ങള്‍ക്ക്അവബോധംനല്‍കുകയാണ്ബ്രസീലിയന്‍നാടകമായഅപത്രിദാസ്. കാലങ്ങളായിഅഭയാര്‍ത്ഥികളുംകുടിയേറിപാര്‍ക്കുന്നവരുമായലോകജനതനേരിടുന്നസങ്കീര്‍ണതകളാണ്‌നാടകത്തിന്റെപ്രമേയം.കേരളസംഗീതനാടകഅക്കാദമിയുടെപതിനാലാമത്അന്താരാഷ്ട്രനാടകോത്സവത്തിലെഉദ്ഘാടനനാടകമായിരുന്നുലെനേഴ്‌സണ്‍പൊളോനിനിയുടെ ‘അപത്രിദാസ്അഥവാസ്റ്റേറ്റ്‌ലെസ്സ്. നാടകത്തിന്റെപേര്‌സൂചിപ്പിക്കുംവിധംദേശമില്ലാതാകുന്നജനതയുടെവേദനകളുടെരംഗാവിഷ്‌കാരമാണ്‌നാടകം.സമകാലികപ്രശ്‌നങ്ങളുടെനേര്‍ക്കാഴ്ചയെകാണികളിലേക്ക്എത്തിക്കുന്നഅപത്രിദാസ്‌പോര്‍ച്ചുഗീസ്ഭാഷയിലാണ്.
കബീര്‍സൂക്തങ്ങളുടെരാഗമാധുര്യത്തില്‍നാടകോത്സവത്തിനാരംഭം
ദസ്താന്‍ലൈവിന്റെ ”കബീരഖദബസാര്‍മേ”യെന്നപരിപാടിയോടെഅന്താരാഷ്ട്രനാടകോത്സവത്തിന്‌സംഗീതസാന്ദ്രമായതുടക്കം. കലഎല്ലാവരെയുംഒരുമിപ്പിക്കുകയുംകവിതകള്‍വിപ്ലവമാകുകയുംചെയ്യുന്നുവെന്നആശയവുംഈസംഗീതനിശമുന്നോട്ട്വെക്കുന്നആശയമാണ്.ഭിഷംസാഹ്നിരചിച്ച ‘കബീരഖദാബസാര്‍മേ’, പതിനാലാംനൂറ്റാണ്ടിലെപ്രശസ്തകവിയായിരുന്നകബീര്‍ദാസിന്റെജീവിതത്തിന്റെസാങ്കല്‍പ്പികവിവരണമാണ്. ആത്മീയജ്ഞാനവുംസാമൂഹികവ്യാഖ്യാനവുംനിറഞ്ഞഅദ്ദേഹത്തിന്റെകവിതകള്‍ഒത്തൊരുമയെയുംസ്‌നേഹത്തെയുംകുറിച്ചാണ്പ്രതിപാദിക്കുന്നത്.
വിശ്വാസങ്ങള്‍ക്ക്മനുഷ്യന്റെഉള്ളിലാണ്സ്ഥാനമെന്നുംപൊതുഇടങ്ങളില്‍അവയ്ക്ക്സ്ഥാനമില്ലെന്നുമുള്ളകബീറിന്റെആശയംസംഗീതത്തില്‍മുന്നോട്ട്വെക്കുന്നു.ലോകത്തിലെപലഭാഗങ്ങളില്‍നിന്നുംസംഗീതജ്ഞര്‍അണിനിരക്കുന്നദസ്താന്‍ലൈവിലൂടെഒരുമയെയാണവര്‍വേദിയിലേക്കെത്തിക്കുന്നത്.പതിനാലാംനൂറ്റാണ്ടില്‍കബീര്‍ദാസ്പറഞ്ഞഒത്തുചേരലിന്റെആവശ്യകതആഗോളതലത്തില്‍ഇന്നുംചര്‍ച്ചചെയ്യപ്പെടുന്നുവെന്നതാണ്ദാസ്താന്‍ലൈവിന്റെപ്രാധാന്യം.