പൊലീസ് തുനിഞ്ഞിറങ്ങി കഞ്ചാവ് മാഫിയ സംഘം അകത്തായി

കഞ്ചാവ് മാഫിയാ തലവന്മാരെ ഒറീസയിലെ വനാന്തരത്തില്‍ പോയി സാഹസികമായി പൊലീസ് പിടികൂടി. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉള്‍വനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയില്‍ നിന്നും തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസണ്‍. ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് […]

Continue Reading