നഷ്ടമായത് മുതിര്‍ന്ന സഹോദരനെ
ഓര്‍മ്മ / ഇ ജെ ബാബു (അന്തരിച്ച കാനം രാജേന്ദ്രനെ സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അനുസ്മരിക്കുന്നു) പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ഇക്കൊല്ലം സെപ്തംബറിലാണ് കാനം സഖാവിനെ ഒടുവില്‍ കാണുന്നത്. ഉച്ചഭക്ഷണത്തിനായി യോഗം പിരിഞ്ഞ സമയത്ത് ഓഫീസില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ വിവരത്തെക്കുറിച്ചായിരുന്നു സഖാവിനറിയേണ്ടിയിരുന്നത്. ‘ബാബു എന്തായി കാര്യങ്ങളെല്ലാം? ‘ മുഖവുരയൊന്നുമില്ലാതെ അദ്ദേഹം എന്നോട് ചോദിച്ചു. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും പാര്‍ട്ടിയുടെ കാര്യങ്ങളില്‍ […]
Continue Reading