എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി ഷാറൂഖ് സെയ്ഫ് വ്യാഴാഴ്ച കേരളത്തിലെത്തും
എ വി ഫര്‍ദിസ് കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എ ടി എസ് പിടികൂടിയ ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘം കര്‍ണാടക വഴി റോഡ് മാര്‍ഗ്ഗമാണ് കേരളത്തിലെത്തുന്നത്. ഞായറാഴ്ച രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു വെന്നാണ് പോലീസ് വിശദീകരണം. വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് ബുധനാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ […]
Continue Reading