അനുമോന്‍ തൊടുപുഴ ഫെഡറേഷന്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്‍റ്
വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. ഇടുക്കി: ഫെഡറേഷന്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍ (F K H A) ഇടുക്കി ജില്ലാ പ്രസിഡണ്ടായി അനുമോന്‍ തൊടുപുഴയെ (മാനേജിംഗ് ഡയറക്ടര്‍ അരമന ഹോട്ടല്‍ ഒറ്റപ്പാലം, മഞ്ഞപ്ര, നീരാളി ഫിഷ് തൊടുപുഴ, വരിക്കാശ്ശേരി മന ഒറ്റപ്പാലം) തെരഞ്ഞെടുത്തു. മാനേജിംഗ് പാര്‍ട്ണര്‍ വിന്‍സ് പാര്‍ക്ക് പെരുമ്പാവൂര്‍, പാന്‍ ഷോര്‍ കൊഴിഞ്ഞാമ്പാറ പാലക്കാട്, ഹാട്രി തിരുവല്ലാമല തൃശ്ശൂര്‍ തുടങ്ങി കേരളത്തില്‍ വിവിധ ഹോട്ടല്‍ സംരംഭങ്ങളുടെ സാരഥിയാണ്, ഒടിയന്‍ സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് […]
Continue Reading