ഷവര്‍മയും അല്‍ഫാമും കുഴിമന്തിയും ആളെ കൊല്ലുന്നു; അഞ്ച് ദിവസത്തിനിടെ മരിച്ചത് രണ്ടുപേര്‍
നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് അഞ്ച് ദിവസത്തിനിടെ മരിച്ചത് രണ്ടുപേര്‍. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ഥിനിയുമാണ് ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. കാസര്‍ക്കോട് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കോട്ടയത്ത് നഴ്‌സിങ് ഓഫീസര്‍ രശ്മി രാജനാണ് (33) ഭക്ഷ്യവിഷബാധയില്‍ മരിച്ചത്. കഴിഞ്ഞ […]
Continue Reading