കരളിനെ കാക്കാം ഫാസ്റ്റ് ഫുഡിനോട് വിടപറയാം
കരളിന്റെ ആരോഗ്യത്തിനെ ദോഷകരമായി ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം ബാധിക്കുന്നുണ്ടെന്ന് പഠനം. ഫാസ്റ്റ് ഫുഡുകള്‍ കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുന്നതായാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയവരുടെ പക്ഷം. ഫാസ്റ്റ് ഫുഡില്‍ നിന്ന് ദിവസേനയുള്ള കലോറിയുടെ 20 ശതമാനം അല്ലങ്കില്‍ അതില്‍ കൂടുതല്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോഷകങ്ങളും നാരുകളും ഇതില്‍ […]
Continue Reading