കാച്ചില് അത്ര നിസ്സാരക്കാരനല്ല; രോഗപ്രതിരോധ ശേഷിയുടെ കലവറ
കാച്ചില് കിഴങ്ങിനെ നിസ്സാരക്കാരനായി കാണേണ്ട. മനുഷ്യ ശരീരത്തില്‍ ആവശ്യമായ രോഗപ്രതിരോധ ശേഷിയും പോഷകങ്ങളും നല്കുന്നതില് ഒട്ടും പിന്നിലല്ല കാച്ചിലെന്നതാണ് സത്യം. ക്യാന്‍സറിനെയും പ്രമേഹത്തെയും നിയന്ത്രിക്കാനുള്ള കഴിവ് കാച്ചിലില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കാച്ചില്, കാവത്ത് തുടങ്ങി പലയിടങ്ങളില്‍ പലപേരുകളിലാണ് ഈ കിഴങ്ങ് അറിയപ്പെടുന്നത്. മഞ്ഞ, വെള്ള, ക്രീം, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള കാച്ചിലുകളാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. കൂടാതെ ഗന്ധകശാല അരിയുടെ സുഗന്ധമുള്ള ഗന്ധകശാല കാച്ചിലും കൃഷിചെയ്തുവരുന്നുണ്ട്. വൈറ്റമിന്‍ സി, പൊട്ടാസ്യം, […]
Continue Reading