ചാലപ്പുറം: കല്ലായിപ്പുഴയുടെ ചെളി നീക്കി ആഴംകൂട്ടൽ വേഗതയില്ലാക്കണമെന്ന് ചാലപ്പുറം രക്ഷാസമിതി വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു.
2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ശ്രീ. ഇ. അനേഷ് കുമാർ, വൈസ് പ്രസിഡണ്ട്മാർ: ശ്രീമതി റജീന പ്രസൂൺ , എ.പി ഉണ്ണികൃഷ്ണൻ മേനോൻ , കാദർ മാസ്റ്റർ
ജനറൽ സെക്രട്ടറി: കെ ടി പി ഉണ്ണികൃഷ്ണൻ. സെക്രട്ടറിമാർ: എ. സുരേന്ദ്രൻ , പി. സൂര്യനായണൻ, എം. അജിത് ലാൽ. ട്രഷറർ: സി. സുബ്രഹ്മണ്യൻ
