സ്പെയിൻ യൂറോ ചാമ്പ്യൻമാർ; ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു

ബെ​ര്‍​ലി​ൻ: യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നി​ക്കോ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​വലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി കോൾ പാ​ല്‍​മ​ര്‍ ഗോ​ള്‍ നേ​ടി. തു​ട​ക്കം മു​ത​ല്‍ തന്നെ സ്‌​പെ​യി​ന്‍ ആണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്. നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീംകൂടിയാണ് സ്പെയിൻ. ഒരു ഗോൾപോലുമില്ലാതെയാണ്ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ […]

Continue Reading