ഗദ്ദര്‍ എന്ന ഗര്‍ജ്ജനം
അന്തരിച്ച വിപ്ലവകാരി ഗുമ്മാടി വിത്തല്‍ റാവുവിനെ പി ശിവാനന്ദന്‍ അനുസ്മരിക്കുന്നു 2012 ഞാന്‍ അന്ന് വാറങ്കലില്‍ അധ്യാപകനാണ്. ഞാന്‍ ഒമ്പതാം ക്ലാസില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ നോബേല്‍ പ്രൈസ് സ്വീകരണ പ്രസംഗം കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. യാദൃശ്ചികമായി എന്റെ നാവില്‍ ‘ഗദ്ദര്‍ ‘ വന്ന് ചേര്‍ന്നു. ക്ലാസ് കഴിഞ്ഞ ഉടനെ ശശിവര്‍മ്മ എന്ന ഒരു കുട്ടി എന്നോട് നിങ്ങള്‍ക്ക് ഗദ്ദറിനെ നേരിട്ട് കാണണോ എന്ന് ചോദിച്ചു. അവന്റെ അച്ഛന്‍ ‘ഈ നാട്’ പത്രത്തിന്റെ ലേഖകന്‍ ആയിരുന്നു. അവരുടെ വീട്ടില്‍ […]
Continue Reading