സ്‌പോര്‍ട്‌സ് ഷൂ വിതരണം ചെയ്തു
കാക്കവയല്‍: കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് അക്കാദമി കൗണ്‍സില്‍ താരങ്ങള്‍ക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് ഷൂ വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കരിമ്പനക്കല്‍ വിതരണം ചെയ്തു. കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലുള്ള സാമൂഹ്യപങ്കാളിത്തം കേരള മാതൃകയാണെന്നും അത് താരങ്ങളുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി. ടി. എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഖലീലുറഹ് മാന്‍ കെ, അജയന്‍ കെ കെ, സുനില്‍ കെ എ, ശരീഫ് […]
Continue Reading