ഗോകുലം ഗോപാലന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍റെ ആഭിമുഖ്യത്തില്‍ സ്റ്റാഫ് ഡേ സെലിബ്രേഷന്‍ ജൂലൈ 23ന് ഗീരിദീപം കണ്‍വെന്‍ഷന്‍ സെന്‍റര്‍ നാലാഞ്ചിറയില്‍

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. തിരുവനന്തപുരം: ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാന്റെ ജന്മദിനത്തോ അനുബന്ധിച്ച് ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫ് ഡേ സെലിബ്രേഷന്‍ ജൂലൈ 23ന് ഗീരിദീപം കണ്‍വെന്‍ഷന്‍ സെന്റര്‍ നാലാഞ്ചിറ നടക്കും. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ഹോസ്പിറ്റല്‍, ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജ്, ശ്രീ ഗോകുലം പാരാമെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ജിജി ഹോസ്പിറ്റല്‍, ശ്രീപത്മം മെഡിക്കല്‍ ഫാര്‍മ, ശ്രീ ഗോകുലം […]

Continue Reading