ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിര്‍ത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവ്
വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍ ആയ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിര്‍ത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എല്ലാ മെഡിക്കല്‍ കോളേജിലും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പ്രത്യേക സംഘം ഇന്‍സ്‌പെക്ഷന്‍ നടത്തി അവരുടെ നിലവാരം പരിശോധിച്ചാണ് അംഗീകാരം കൊടുക്കാറുള്ളത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ദക്ഷിണേന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ്. […]
Continue Reading