ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ്
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ തുടര്‍ചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങിലാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. കെ കെ ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തിലാണ് ക്രൗഡ് ഫണ്ടിങ് നടക്കുന്നത്. 25 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ തുകകൊണ്ട് ഹര്‍ഷിനയുടെ ചികിത്സയും കൂടെ നിയമ സഹായവും ജീവിതമാര്‍ഗവും സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വയറിനുള്ളില്‍ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹര്‍ഷിന വീണ്ടും […]
Continue Reading