‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍’; തരിശുഭൂമിയെ ഗ്രീനറയാക്കിയ പിതാവിനെ കുറിച്ചുള്ള മകളുടെ കഥ
തിരുവനന്തപുരം: പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ ശ്രദ്ധേയമായി ‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന തരിശ് ഖനനഭൂമിയുടെ ഒരു ഭാഗം തന്റെ മനസ്സിലുള്ള പച്ചപ്പ് നിറഞ്ഞ ഭൂമിയായി മാറ്റിയെടുത്ത പി എ മുസ്തഫയുടെ കഥയാണ് അദ്ദേഹത്തിന്റെ മകളും ഗവേഷകയുമായ ഹനീന പി എ സംവിധാനം ചെയ്ത ‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍ എന്ന ഡോക്യുമെന്ററി. 2016 ലാണ് മലപ്പുറത്തെ വീടിനു സമീപമുള്ള തരിശു ഭൂമി പച്ചപ്പ് […]
Continue Reading