‘Measures of Men ‘ മനസ്സ് ആകുലമാക്കിയ ചലചിത്രം
എം കെ രാമദാസ് പനാജി: പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ മനുഷ്യര്‍ക്കിടയില്‍ വര്‍ണ ഭേദങ്ങള്‍ എത്രത്തോളം ആഴ്‌നിറങ്ങിയെന്ന അന്വേഷണമാണ് Measures of Men എന്ന ചലചിത്രം. ഇതൊരാഖ്യാനം മാത്രമാണെന്ന തിരിച്ചറിവും ഈ ജര്‍മ്മന്‍ ചിത്രം നല്‍കുന്നു. ലാര്‍സ് ക്രോമ സംവിധാനം ചെയ്ത സിനിമ വംശവെറിയുടെ അറിയപ്പെടാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്നു. ചരിത്ര ,രാഷ്ട്രീയ സിനിമ വിഭാഗത്തിലാണ് രാജ്യാന്തര ചലചിത്ര മേളയില്‍ ‘മെഷേര്‍സ് ഓഫ് മെന്‍ ‘ പ്രദര്‍ശിപ്പിച്ചത്. വെളുത്ത ചര്‍മ്മമുള്ളവരുടെ ആധിപത്യം മനുഷ്യരെ എത്രത്തോളം ക്രൂരരാക്കുന്നുവെന്നും തൊഴില്‍പരമായ നേട്ടത്തിന് വേണ്ടി […]
Continue Reading