ഐ എഫ് എഫ് കെ: ആദ്യപാസ് വിന്‍സി അലോഷ്യസിന് നല്‍കി ശ്യാമപ്രസാദ് ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
ഐ എഫ് എഫ് കെ വര്‍ത്തമാനം / അനിൽ.ആർ.എൽ തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ എഫ് എഫ് കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടന്നു. ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കി നിര്‍വഹിച്ചു. […]
Continue Reading