കലാമണ്ഡലത്തിൽ കോഴിബിരിയാണി, ബലേഭേഷ്
വർത്തമാനം / ഡോ: ജോസ് സെബാസ്റ്റ്യൻ 94 വർഷത്തെ പാരമ്പര്യം കലാമണ്ഡലം കളഞ്ഞുകുളിച്ചിരിക്കുന്നു. കോഴിബിരിയാണി ഇനി ആഴ്ചയിൽ രണ്ടുദിവസം. താമസിയാതെ ബീഫ് ബിരിയാണിയും കൊടുക്കും എന്നുകരുതാം. കോളേജുകളിൽ ബീഫ് കറി വെച്ചുവിളമ്പി പുരോഗമനം വിളിച്ചുകൂവിയ പ്രസ്ഥാനങ്ങൾ ഒക്കെയാണ് ഇതിന്റെ പിന്നിൽ എന്ന് വ്യക്തം. ഇന്ത്യയിയിൽ കേരളത്തിൽ പ്രത്യേകിച്ചും സായിപ്പ് എന്ത് ചെയ്യുന്നോ അതാണ് പുരോഗമനത്തിന്റെ അളവുകോൽ. സായിപ്പ് കുട്ടികളെ സ്കൂളിൽ തല്ലുന്നതിനു എതിരാണ്. അമേരിക്കയിൽ ഒക്കെ പ്രായപൂർത്തിയായ കുട്ടികൾ വീട്ടിൽ മാതാപിതാക്കളോട് ഒത്തു കഴിയുകയില്ല. അവിടെ സ്കൂളുകളിൽ […]
Continue Reading