കാലം മാറിയതറിയുന്ന സംരംഭകൻ വിജയിക്കും, അല്ലാത്തവൻ കുത്തുപാളയെടുക്കും അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേരും

ധനവർത്തമാനം / ഡോ: ജോസ് സെബാസ്റ്റ്യൻ “ഉപഭോക്താവ് ആണ് നമ്മുടെ സംരംഭത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സന്ദർശകൻ. അയാൾ നമ്മുടെ ആശ്രിതനല്ല ;മറിച്ച് നമ്മൾ അയാളെയാണ് ആശ്രയിക്കുന്നത്. അയാൾ നമ്മുടെ പ്രവർത്തനത്തിന് തടസ്സമല്ല. മറിച്ച് അതിന്റെ ലക്ഷ്യം തന്നെയാണ്. നമ്മുടെ സംരംഭത്തിന് അയാൾ അന്യനല്ല. മറിച്ച് അതിന്റെ ഭാഗംതന്നെയാണ്. അയാളെ സേവിക്കുകവഴി നമ്മൾ ഒത്താശയൊന്നും ചെയ്യുകയല്ല. സേവനത്തിനുള്ള ഒരു അവസരം ഒരുക്കുകവഴി നമുക്ക് അയാളാണ് ഒത്താശ ചെയ്യുന്നത്. ഉപഭോക്താവ് വാഗ്വാദത്തിൽ ഏർപ്പെടാവുന്ന ആളല്ല. ഒരു ഉപഭോക്താവിനോട് ആരും ഒരിക്കലും […]

Continue Reading