ഊരാളുങ്കൽ കേരളത്തെ കൊള്ള ചെയ്യുന്നതെങ്ങനെ?
ധനവർത്തമാനം / ജോസ് സെബാസ്റ്റ്യൻ കുത്തകകൾ സ്വകാര്യ മേഖലയലാണെങ്കിലും പൊതുമേഖലയിലാണെങ്കിലും സമൂഹത്തെ കൊള്ള ചെയ്യുമെന്നത് വളരെ അധികം ചർച്ച ചെയ്യപ്പെട്ടുള്ള കാര്യമാണ്. സ്വകാര്യ മേഖലയിലെ കുത്തക തടയാൻ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും നിയമങ്ങളുണ്ട്. പൊതുമേഖലാ കുത്തകൾക്കെതിരെ അത്തരം നിയമങ്ങൾ ഇല്ലെന്നാണ് അറിവ്.ഊരാളുങ്കൽ ശിവാനന്ദ യോഗി (പേര് ശരി ആണൊ?) സ്ഥാപിച്ചതാണ്. സംഗതി കൊള്ളാം. പക്ഷെ ഇന്നിപ്പോൾ അത് CPM നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമാണ്. അതുപിന്നെ അങ്ങനെ ആണല്ലോ. നാട്ടിലെ വിജയിക്കുന്ന, കുറെ ആളുകൾ പിന്നിലുള്ള എല്ലാ പ്രസ്ഥാനങ്ങളും […]
Continue Reading