കേന്ദ്രവും സംസ്ഥാനങ്ങളും ഇരുമ്പുമതിൽ വേർതിരിച്ച രണ്ട് പ്രദേശങ്ങളല്ല
ധനവർത്തമാനം / ജോസ് സെബാസ്റ്റ്യൻ പ്രൊഫസർ K. P കണ്ണനെതിരെ പ്ലാനിങ് ബോർഡ് അംഗം ഡോ. രാമകുമാർ ഉയർത്തുന്ന അടുത്ത ആരോപണം അദ്ദേഹം കേന്ദ്രത്തിനെതിരെ അങ്കകലിക്ക് തയ്യാറാവുന്നില്ല എന്നതാണ്. ഫെഡറേഷന്റെ യുക്തി രാഷ്ട്രീയതിമിരത്താൽ മറക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ എക്കാലവും നന്നായി ഓടുന്ന സിനിമയാണ് കേന്ദ്രവിരുദ്ധം . വ്യത്യസ്ത ഭൂപ്രകൃതിയും ഭാഷയും സംസ്കാരവും ഉൾകൊള്ളുന്ന പല പ്രദേശങ്ങൾ ഒരു ഫെഡറേഷന്റെ ഭാഗമാകുന്നതിൽ വ്യക്തമായ സാമ്പത്തിക ശാസ്ത്ര യുക്തികൾ ഉണ്ട്. വിഭവസമാഹരണത്തിനും പൊതുചെലവുകൾ നടത്തുന്നതിനുമുള്ള അധികാരങ്ങൾ യൂണിയൻ അല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും […]
Continue Reading