ഉപഭോഗം ഉള്ളിടത്ത് നികുതി കിട്ടുന്നില്ലെങ്കില്‍ കാരണം ചികയേണ്ടത് അലംഭാവത്തിലും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയിലുമാണ്, അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കിത് മനസ്സിലാകും

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍ (പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ന്യായീകരണ തൊഴിലാളിയാകുമ്പോള്‍, പരമ്പര ഭാഗം 2 ) പ്രൊഫസര്‍ K. P കണ്ണന്‍ അഭിമുഖത്തില്‍ ഇന്നത്തെ ധനപ്രതിസന്ധിയും നികുതി പിരിവില്‍ ഉണ്ടായിട്ടുള്ള കുറവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്. സത്യത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് തനതു വിഭവസമാഹരണം എന്താണെന്ന് ആ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം. ഒരു സംസ്ഥാനത്തിന് ഭൂനികുതി, stamps and registration, വാഹനനികുതി, state excise, കാര്‍ഷികാദായ നികുതി എന്നിങ്ങനെ പല നികുതികള്‍ ഉണ്ട്. നികുതിയിതര വരുമാന […]

Continue Reading