രാമകുമാര്‍ തെറ്റിദ്ധരിപ്പിക്കുയാണ്, ക്ഷമാപണം വേണം, ഇല്ലെങ്കില്‍ പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരണം ചോദിക്കണം

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍ (പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ന്യായീകരണ തൊഴിലാളിയാവുമ്പോള്‍, ലേഖന പരമ്പര 01) പ്രൊഫസര്‍ K. P കണ്ണന്റെ ഇന്റര്‍വ്യൂ നമ്മുടെ ഇടതുപക്ഷത്തെ ഒട്ടൊന്നുമല്ല അങ്കലാപ്പില്‍ ആഴ്ത്തിയിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള, ഇടതുപക്ഷ സഹയാത്രികനായ ഒരാള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കു വിശ്വാസ്യതയേറും എന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് പ്ലാനിങ് ബോര്‍ഡ് അംഗമായ ഡോ. രാമ കുമാര്‍ പ്രൊഫസര്‍ കണ്ണന്റെ വാദങ്ങളെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഡോ. രാമ കുമാറിന്റെ വാദങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ പ്രധാന വരുമാന […]

Continue Reading