വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന കാലം
ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ധനശാസ്ത്രജ്ഞരില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നവരായി രണ്ട് പേരേയുള്ളു. എന്റെ അധ്യാപകന്‍ കൂടിയായ പ്രൊഫസര്‍ എം. എ ഉമ്മനും പ്രൊഫസര്‍ കെ പി കണ്ണനും. രണ്ടുപേരും ഇപ്പോഴും കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആകുലതയുള്ളവരാണ്. ഉമ്മന്‍ സാര്‍ ഈ 92 വയസ്സിലും ലോകത്തെ പ്രാമാണിക അക്കാദമിക ജേര്‍ണ്ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രൊഫസര്‍ കെ പി കണ്ണന് ഉമ്മന്‍ സാറിനെക്കാള്‍ 20 വയസ്സെങ്കിലും കുറവായിരിക്കും. ഇരുവരും ഇടതുപക്ഷ സഹയാത്രികരാണ്. മുഖവുരയായി ഇത് പറയാന്‍ കാരണം […]
Continue Reading