കെ കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ വീണ്ടും ഭീഷണിക്കത്ത്

കോഴിക്കോട്: കെ കെ രമ എം എല്‍ എയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ ഭീഷണിക്കത്ത്. എടീ രമേ എന്ന് വിളിച്ച് ആരംഭിക്കുന്ന കത്തില്‍ ഭരണം പോയാലും തരക്കേടില്ല ഞങ്ങള്‍ അത് ചെയ്തിരിക്കും പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കെ കെ രമയുടെ സെക്രട്ടറിയേറ്റിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഭീഷണി കത്ത് ലഭിച്ചതോടെ കെ കെ രമ എം എല്‍ എ ഡി ജി പിക്ക് പരാതി നല്‍കി. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അവസാന താക്കീതാണെന്നും […]

Continue Reading