തിരുവനന്തപുരം: നാഷണൽ കോളേജിൽ ‘എൻസൈറ്റ് ഒ’ നാഷണൽ – 2025’ ൻറെ ഭാഗമായി ലൈഫ് സയൻസ് വിദ്യാർത്ഥികളുമായി മയക്കുമരുന്നിനെതിരെയുള്ള സംവാദവും പ്രചരണവും നടത്തി. സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ഷാഫി IPS ഉദഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, എ. ഒ. ചന്ദ്രമോഹൻ. ടി, വകുപ്പധ്യക്ഷമാരായ ഡോ. അനീറ്റ, രാഖി വി. ആർ, ലക്ഷ്‌മി. എസ് .വി, ഭവ്യ .വി. ബി എന്നിവർ സംബന്ധിച്ചു.