കമ്യൂണിസ്റ്റ് സാഹോദര്യം ഉയര്‍ത്തിപ്പിടിച്ച സഖാവിന് ലാല്‍ സലാം
ഓര്‍മ്മ / കെ കെ സുരേന്ദ്രന്‍ എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്ന അലനെയും താഹയേയും മാവോവാദി ബന്ധമാരോപിച്ച് UAPA ചുമത്തി അറസ്റ്റു ചെയ്ത ഘട്ടത്തില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അവര്‍ ( അലനും ത്വാഹയും) ചായ കുടിക്കാന്‍ പോയതു കൊണ്ടല്ല അവരെ പിടിച്ചതെന്നാണ്. അടിയന്തിരാവസ്ഥയെ എതിര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ദീര്‍ഘകാലം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്ത വന്ദ്യ വയോധികനായ നേതാവ് ഭരണാധിപനായപ്പോഴുണ്ടായ പരിണതിയാണ് മേല്‍ സൂചിപ്പിച്ചത്. അഭിനവ കാലത്തെ […]
Continue Reading