സി കെ ജാനുവിനോടുള്ളത് വംശീയ മുന്‍വിധിയും യജമാന ഭാവവുമല്ലാതെ മറ്റെന്താണ്?

നിരീക്ഷണം / കെ കെ സുരേന്ദ്രന്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് ആത്മകഥയുടെ 50 കോപ്പി വില്‍ക്കാമെന്ന് ജാനുവിനോട് പറഞ്ഞത്. കല്‍പ്പറ്റയിലെ പ്രകാശനത്തിന് ഞാനവതരിപ്പിച്ച പുസ്തകമെന്ന പ്രത്യേക സ്‌നേഹം കൂടാതെ രണ്ടു ദിവസം ഇടതടവില്ലാതെ വായിച്ചതും ഈ സാഹസത്തിന് മുതിരാനുള്ള ഒരു കാരണമാണ്. ഗ്രന്ഥത്തില്‍ ഒരു പേജ് അവര്‍ എനിക്കായി മാറ്റി വെച്ചിട്ടുണ്ട്. അത് വായിച്ചതോടെ ഒരു കാര്യം കൂടുതല്‍ വ്യക്തമായി. കുറവുകളുണ്ടെങ്കിലും ആത്മാര്‍ത്ഥമായും സത്യസന്ധമായുമാണ് അവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ആത്മകഥയുടെ ആത്മാവ് ഈ ഗുണങ്ങള്‍ തന്നെയല്ലേ? […]

Continue Reading