വയനാട് പുനരധിവാസം: കെ എന്‍ എം 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും
മേപ്പാടി: വയനാട് ദുരന്തത്തിന് ഇരയായഅമ്പത് കുടുംബങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന സമിതി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറു കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താത്ക്കാലിക താമസ സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികളും നല്‍കും. പാത്രങ്ങള്‍, കിടക്ക, കട്ടില്‍, അടുപ്പ് തുടങ്ങിയവയാണ് ഓരോ കുടുംബത്തിനും നല്‍കുക. കൂടാതെ ്‌സഥിരം സംവിധാനം ആകുന്നതുവരെ വാടക നല്‍കാനും സഹായിക്കും. അമ്പത് പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി […]
Continue Reading