അപകട ഭീഷണിയായ മുള കൂട്ടങ്ങൾ മുറിച്ചു മാറ്റണം

Wayanad

പടിഞ്ഞാറത്തറ: വരാമ്പറ്റ വെള്ളമുണ്ട റോഡിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് കാൽനടയാത്ര കാർക്കും ടാക്സി സ്റ്റാൻ ന്റിനും ഇലടിക് ലൈനിനും മഴക്കാലത്ത് നിരന്തരം ഭീഷണിയാവുന്ന മുളകൂട്ടങ്ങൾ മുറിച്ചു മാറ്റണമെന്നാണ് ടാക്സി ട്രൈവർമാരും , പൊതുജനങ്ങളും ആവശ്യപ്പെടുന്നത് ഇവിടെ വെള്ളിമുങ്ങ, ടൂറിസ്റ്റ് ടാക്സി, സ്വകാര്യവാഹനങ്ങളും പാർക്കിംഗ് ഏരിയയായി പഞ്ചായത്ത് നിശ്ചച്ചിറ്റുണ്ടെങ്കിലും കാറ്റിലും മഴയിലും മുളകമ്പുകൾ പൊട്ടിവീഴുന്നതിനാൽ ഇവിടെ പാർക്ക് ചെയ്യാൻ എല്ലാവരും മടിക്കുകയാണ്