പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക: കെ എസ് എസ് പി എ ബ്ലോക്ക് സമ്മേളനം
തളിപ്പമ്പമ്പ: 12-ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കേണ്ട സമയം അതിക്രമിച്ചിട്ടും നിയമനം നടത്താതെ നീട്ടികൊണ്ടു പോകുന്ന സര്‍ക്കാര്‍, 11-ാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉത്തരവായ രണ്ടു ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നല്‍കാതെ പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കയാണെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് 39-ാം സമ്മേളനം ആരോപിച്ചു. 18 ശതമാനം ക്ഷാമബത്ത കുടിശികയാക്കിയത് ഇത് വരെ കേട്ടുകേള്‍വിയില്ലാത്തതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാര്‍ പ്രതിസന്ധിയിലകപ്പെട്ട ജനസാമാന്യത്തിന്റെ സങ്കട കാഴ്ചകള്‍ കാണാതെ ലക്ഷ്വറി ബസില്‍ […]
Continue Reading