പിടിച്ചു വെച്ച ആനുകുല്യങ്ങള്‍ ഉടന്‍ നല്‍കണം: കെ എസ് എസ് പി എ സമ്മേളനം

പരിയാരം: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചു വെച്ച് പി എസ് സി അംഗങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുകയാണെന്നു കെ എസ് എസ് പി എ പരിയാരം മണ്ഡലം സമ്മേളനം ആരോപിച്ചു. 18 ശതമാനം ഡി.എ കുടിശികയും പിടിച്ചു വെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ബി സൈമണ്‍ അധ്യക്ഷനായി. സെക്രട്ടറി കെ […]

Continue Reading