കെ എസ് എസ് പി എ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

തളിപ്പറമ്പ: സത്യസന്ധതയും നീതി ബോധവും ജീവിതചര്യയാക്കിയ ജനകീയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് അനുസ്മരണ യോഗം അഭിപ്രായപ്പട്ടു സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ സരസ്വതി, പി.ടി.പി മുസ്തഫ, സി.എല്‍ ജേക്കബ്, പി.കൃഷ്ണന്‍, ഇ.വിജയന്‍, ഡോ.പി.സതീശന്‍, .പി.ജെ മാത്യു, ഒ.വി ശോഭന, എം.കെ കാഞ്ചനകുമാരി, വി.വി ജോസഫ്, സി.ശ്രീധരന്‍, പപ്പന്‍ മുറിയാത്തോട്, കെ.പി ആദം കുട്ടി, സി.വി […]

Continue Reading