എസ് അരവിന്ദാക്ഷൻ ദേശീയ ജനതാ പാർട്ടി (RLM) കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: എസ് അരവിന്ദാക്ഷനെ ദേശീയ ജനതാ പാർട്ടിയുടെ(RLM) കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് ഭരതൻ പിലിക്കോട് വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.