റിബിൻ വാഴക്കാട് ദേശീയ ജനതാ പാർട്ടി (RLM) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: റിബിൻ വാഴക്കാടിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് അമ്പാടി വിശ്വനാഥൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.