കെ എസ് എസ് പി എ സെക്രട്ടറിയേറ്റ് മാര്‍ച്ച്; പഞ്ചദിന പ്രചാരണം തുടങ്ങി

തളിപ്പറമ്പ: അവകാശ നിഷേധത്തിന്നെതിരെ ആഗസ്റ്റ് 10ന് കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും പിക്കറ്റിങ്ങിന്റെയും നോട്ടീസ് വിതരണം നടത്തിയുള്ള പഞ്ചദിന പ്രചാരണം തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നില്‍ തുടങ്ങി. 5 ഗഡു കുടിശികയായ 15 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച 11ാം പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ഇതിന്റെ ക്ഷമാശ്വാസ കുടിശികയും നല്‍കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, 12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച പ്രചാരണ നോട്ടീസ് തുടര്‍ച്ചയായ […]

Continue Reading