മികച്ച ശമ്പള പരിഷ്‌ക്കരണവും മുടങ്ങാത്ത ക്ഷാമബത്തയും ഉമ്മന്‍ ചാണ്ടി ഭരണകാലം: കെ എസ് എസ് പി എ

തളിപ്പറമ്പ: ജനഹൃദയങ്ങളില്‍ ഇടം നേടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജീവനക്കാരേയും അധ്യാപകരേയും സര്‍വീസ് പെന്‍ഷന്‍കാരേയും എക്കാലത്തും ചേര്‍ത്തു പിടിച്ചിരുന്നുവെന്നു കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി അനുശോചന യോഗത്തില്‍ അനുസ്മരിച്ചു. മിനിമം സര്‍വീസില്ലാത്ത എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചുക്കൊണ്ടിരുന്ന നാമമാത്ര പെന്‍ഷന്‍ തുക ഇരട്ടിയാക്കി ക്ഷാമബത്തയോടെ അനുവദിച്ചതും പെന്‍ഷന്‍ പരിഷ്‌ക്കരണത്തില്‍ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍കാരെ ശമ്പള പരിഷ്‌ക്കരണത്തില്‍ 10-ാം ശമ്പള പരിഷ്‌കരണം മുതല്‍ ഉള്‍പ്പെടുത്തിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറായിരുന്നുവെന്നും യോഗം […]

Continue Reading