കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തി: കെ എസ് യു
കോഴിക്കോട്: വ്യാജരേഖാക്കേസ് പ്രതി കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെ എസ് യു. 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ വിദ്യ എംഫില്‍ ചെയ്തിരുന്നു. അതേ കാലയളവില്‍ തന്നെ 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളേജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് ഗസ്റ്റ്‌ലക്ചററായി ജോലിയും ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെലോഷിപ്പും കോളേജില്‍ […]
Continue Reading