ലിയോയില്‍ ആന്‍റണി ദാസ് ആയി സഞ്ജയ് ദത്ത്

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍ കൊച്ചി: ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പന്‍ അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്‌സ് വീഡിയോ റിലീസ് ചെയ്തു. ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ തീവ്രമായ ലുക്കില്‍ ആന്റണി ദാസ് തന്റെ വരവറിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്തു അരമണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തില്‍ പരം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് […]

Continue Reading